web analytics

തെരുവുനായകുറുകെ ചാടി; വെട്ടിച്ചു മാറ്റിയ കാർ വൈദ്യുതിപോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; 90 ദിവസം പ്രായമായ കുട്ടിയുൾപ്പെടെ നാലുപേർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ

പാലക്കാട്: തെരുവുനായകുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ചപ്പോൾ വാണിയംകുളം-വല്ലപ്പുഴ റോഡിൽ വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു.

90 ദിവസം പ്രായമായ കുട്ടിയുൾപ്പെടെ നാലുപേർ കാറിലുണ്ടായിരുന്നു. യാത്രക്കാർക്ക് ചെറിയ പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img