web analytics

ടെലഗ്രാമിന്റെ ഇന്ത്യയിലെ പ്രവർത്തനം നിലച്ചു: അക്കൗണ്ടുകൾ തുറക്കാനാവുന്നില്ല: രാത്രി 10 മണിമുതൽ നിശ്ചലം 

പ്രമുഖ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ടെല​ഗ്രാം ഇന്ത്യയിൽ നിശ്ചലമായി. രാത്രി പത്ത് മണിയോടെയാണ് ടെലഗ്രാം നിശ്ചലമായത്. മെസേജുകൾ അയക്കാനാകുന്നില്ല. ചിലർ ആപ്പിൽ നിന്ന് തനിയെ ലോ​ഗ് ഔട്ട് ആവുകയായിരുന്നു. അവർക്ക് തിരിച്ച് സൈൻ ഇൻ ചെയ്യാൻ കഴിയുന്നില്ല. സെർവറുകൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും യഥാർത്ഥ തകരാറിന് കാരണമെന്താണെന്ന് പരിശോധിക്കുകയാണെന്ന് ടെലഗ്രാം അധികൃതർ അറിയിച്ചു.

Read also: സഞ്ജു സാംസണെ ഇത്തവണയും തഴഞ്ഞു ? ട്വന്റി 20 ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിച്ചത് മറ്റു രണ്ട് താരങ്ങളെന്നു റിപ്പോർട്ട്

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

Related Articles

Popular Categories

spot_imgspot_img