web analytics

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; എം.എൽ.എയെ അറസ്റ്റ് ചെയ്തത് വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നടത്തിയ ക്രമക്കേടുകളുടെ പേരിൽ; ആംആദ്മിയെ വിടതെ പിന്തുടർന്ന് ഇ.ഡി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മറ്റൊരു കേസിൽ  അറസ്റ്റ്. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ ഇ.ഡി. അറസ്റ്റ് ചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

ഓഖ്ല മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് അമാനത്തുള്ള ഖാൻ.  മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു. വഖഫ് ബോര്‍ഡില്‍ നിയമനങ്ങള്‍ നടത്തിയതിലും സ്വത്തുക്കള്‍ വിറ്റതിലും ക്രമക്കേടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. നേരത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു അമാനത്തുള്ള ഖാന്‍.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img