web analytics

‘ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം കിട്ടാൻ ഇതിൽ കൂടുതൽ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്’ ? സഞ്ജുവിന് പിന്തുണയുമായി ഷാഫി പറമ്പിൽ

സഞ്ജു സാംസണ് പിന്തുണയുമായി കോൺ​ഗ്രസ് നേതാവും എം എൽഎയുമായ ഷാഫി പറമ്പിൽ. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടാൻ ഒരു ക്രിക്കറ്റ് താരം ഇനി എന്താണ് ചെയ്യേണ്ടതെന്നു ഷാഫി ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂലൂടെയാണ് ശാഫിയുയുടെ ചോദ്യം. ഐപിഎല്ലിൽ മലയാളി താരം നടത്തിയ മികച്ച പ്രകടനങ്ങൾ ചൂണ്ടികാട്ടിയാണ് കോൺ​ഗ്രസ് നേതാവ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്. 2024ലെ ഐപിഎൽ സ‍ഞ്ജുവിന്റേതാണെന്ന് ചിത്രങ്ങളിലൂടെ ഷാഫി വ്യക്തമാക്കി. സീസണിൽ രാജസ്ഥാൻ റോയൽസ് ഇതുവരെ എട്ട് വിജയങ്ങൾ നേടിയിരിക്കുന്നു. നാല് അർദ്ധ സെഞ്ച്വറികളും രണ്ട് തവണ മികച്ച താരത്തിനുള്ള പുരസ്കാരവും മലയാളി താരം സ്വന്താക്കി. ഐ പിഎലിൽ സഞ്ജു ഇതുവരെ 385 റൺസ് നേടിക്കഴിഞ്ഞു. 77 റൺസാണ് ശരാശരി. 161.08 ആണ് സ്ട്രൈക്ക് റേറ്റ്. ഐപിഎൽ സീസണിൽ ഒരു ക്യാപ്റ്റൻ നേടുന്ന ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ആണിത്.

Read also: പാർട്ടി ഓഫീസിൽ വെച്ച് പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img