web analytics

കൊടും ചൂടിന് ആശ്വാസം: കോട്ടയത്ത് തകർപ്പൻ മഴ ! വരും മണിക്കൂറുകളിൽ സമീപത്തെ ഈ ജില്ലകളിലേക്കും വ്യാപിക്കും; വടക്കോട്ട് ചൂട് തന്നെ: ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ:

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴ. കോട്ടയത്ത് ഇന്നലെ രാത്രിയിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. കോട്ടയത്തെ ഏറ്റുമാനൂർ, കോട്ടയം ടൌൺ മേഖലയിലും കാഞ്ഞിരപ്പള്ളിയുടെ ചില ഭാഗങ്ങളിലും സാമാന്യം നല്ല മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവലസം തെക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതൽ മേയ് 2 വരെ തിരുവന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കലാവസ്ഥ വകുപ്പ് മഴ പ്രവചിച്ചിട്ടുള്ളത്. 29, 30 തീയതികളിൽ തൃശൂരും മഴയ്ക്ക് സാധ്യതയുണ്ട്.
ഏപ്രിൽ 30 മുതൽ മേയ് രണ്ട് വരെ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനത്തിൽ പറയുന്നുണ്ട്.

Read also: പാർട്ടി ഓഫീസിൽ വെച്ച് പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img