web analytics

കനത്ത മഴയിൽ താറുമാറായി ട്രെയിൻ സർവീസ്; പത്തിലധികം ട്രെയിനുകള്‍ വൈകിയോടുന്നു, വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും മോശം കാലാവസ്ഥയും മൂലം ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് സർവീസ് നടത്തുന്ന പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്.

വൈകിയോടുന്ന ട്രെയിനുകൾ, സമയം

ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്- 1.45 മണിക്കൂര്‍ വൈകിയോടുന്നു

അന്ത്യോദയ എക്‌സ്പ്രസ്- 50മിനുറ്റ്

മലബാര്‍ എക്‌സ്പ്രസ്- 1.45 മണിക്കൂര്‍

തിരുപ്പതി- കൊല്ലം ട്രെയിന്‍ 20 മിനുറ്റ്

മൈസൂര്‍ -കൊച്ചുവേളി ട്രെയിന്‍ 50 മിനുറ്റ്

ഹംസഫര്‍ എക്‌സ്പ്രസ് 1.30 മണിക്കൂര്‍

ജയന്തി, എല്‍ടിടി കൊച്ചുവേളി ട്രെയിനുകള്‍ 6 മണിക്കൂര്‍

ഐലന്റ് എക്‌സ്പ്രസ് ഒരുമണിക്കൂര്‍

ഇന്റര്‍സിറ്റി 25 മിനുറ്റ്

മുംബൈ സിഎസ്ടി എക്‌സ്പ്രസ് 15 മിനിറ്റ്

വഞ്ചിനാട് എക്‌സ്പ്രകസ് 5 മിനിറ്റ്

അതേസമയം സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും.

 

Read Also: മണ്ണ് മരുന്നിനു പോലും കിട്ടാനില്ല, പിന്നല്ലെ റോഡുപണിക്ക്; ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ; അവതാളത്തിലായത് 17റീച്ചുകളിലെ നിർമാണ പ്രവർത്തനങ്ങൾ

Read Also: ഊണിന് അവിയലും സാമ്പാറുമൊക്കെ ആർഭാടം; സ്പെഷലായി മീനും ഇറച്ചിയും വേണ്ട; സാദാ മലയാളിയുടെ ഒരു അവസ്ഥയെ

Read Also: ഒരിക്കൽ കുറേ വേദനിപ്പിച്ചതാണ്; പ്രതീക്ഷ നൽകി പിന്നെ വീണ്ടും വന്നു; ഇനിയും കൈവിട്ടാൽ അത് താങ്ങാനാവില്ല; കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കൂപ്പുകുത്തി; കർഷകരുടെ കണ്ണീരായി കാപ്പി

 

 

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img