web analytics

വഴി പറഞ്ഞു കൊടുത്ത് പെരുവഴിയിലാക്കി!; കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയ കാർ തോട്ടിൽ വീണു

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു. വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം കാർ തോട്ടിൽ വീഴുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഹൈദരാബാദിൽ നിന്നെത്തിയ സംഘത്തിനാണ് ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്തതിനെ തുടർന്ന് അപകടം സംഭവിച്ചത്.

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. കനത്ത മഴയിൽ നിറഞ്ഞു കിടക്കുന്ന തോട്ടിലാണ് അപകടമുണ്ടായത്.

അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Read Also: കനത്ത മഴയിൽ താറുമാറായി ട്രെയിൻ സർവീസ്; പത്തിലധികം ട്രെയിനുകള്‍ വൈകിയോടുന്നു, വിവരങ്ങൾ ഇങ്ങനെ

Read Also: ‘അവർക്ക് വലിയ കണ്ണുകളുണ്ട്, 10 അടിയിലേറെ ഉയരവും’; യു.എസ്സിൽ നടന്ന അന്യഗ്രഹജീവികളുടെ ഏറ്റുമുട്ടലിൻ്റെ ആ വീഡിയോ യഥാർത്ഥമാണെന്ന് വിദഗ്ധർ ! വീഡിയോ കാണാം

Read Also: ഡ്രൈവിംഗ് ടെസ്റ്റ് ഇനി സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നടത്താം; ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img