web analytics

ഒറ്റബോളിൽ രണ്ടുതവണ പുറത്തായി ഋഷഭ് പന്ത് ! സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം:

ഒരേ ബോളിൽ രണ്ടു തവണ പുറത്താകുക സാധ്യമാണോ ? അതെ എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസ് ലഖ്നൗവിനെ തോൽപ്പിച്ച മത്സരത്തിലാണ് ഡൽഹി നായകനായപന്തിനു അബദ്ധം പറ്റിയത്. റിഷഭ് പന്തിന്റെ വിക്കറ്റാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. ഡൽഹി ഇന്നിം​ഗ്സിന്റെ 16-ാം ഓവറിലെ മൂന്നാം പന്തിൽ രവി ബിഷ്ണോയ്ക്കെതിരെ സ്റ്റെപ് ഔട്ട് നടത്തിയ റിഷഭിന് പിഴച്ചു. റിഷഭിനെ മറികടന്ന് വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തി. ലഖ്നൗ നായകൻ പന്തിനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഈ സമയത്ത് പന്തിന്റെ കൈയ്യിൽ നിന്നും വഴുതി അന്തരീഷത്തിൽ ഉയർന്ന ബാറ്റ് സ്റ്റമ്പിൽ വന്നു വീണു. അങ്ങിനെയും ഔട്ട്. ഡൽഹി സ്കോർബോർഡിൽ പക്ഷെ പന്ത് സ്റ്റമ്പിങ്ങിലൂടെ പുറത്തായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൻെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

https://twitter.com/i/status/1778841299354816849

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img