web analytics

യു.കെ സൈന്യത്തിൽ 10,000 സൈനികർക്ക് കായിക ക്ഷമതയില്ലെന്ന് റിപ്പോർട്ട്

യു.കെ.സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്ന 10,000 സായുധ സേനാംഗങ്ങൾക്ക് ഫിസിക്കൽ ഫിറ്റനെസ് ഇല്ലെന്ന് വെളിപ്പെടുത്തൽ. യു.കെ.യിലെ പ്രമുഖ മാധ്യമമായ ദ ഗാർഡിയനാണ് ഇക്കാര്യം പുറത്തുവിട്ടത്. Report: 10,000 soldiers in the UK army lack physical fitness

സൈന്യത്തിൽ 10,000 ആളുകൾ കായിക ക്ഷമതയില്ലാത്തവരാണ്. ഇവർ പൂർണമായും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു. 14,350 പേർ ഭാഗികമായി ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നവരാണ്.

സൈന്യത്തിൽ 6879 പേരും റോയൽ എയർഫോഴ്‌സിൽ 3721 പേരും റോയൽ നേവിയിൽ 2922 പേരും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് മികച്ച ചികിത്സ നൽകാനും അല്ലെങ്കിൽ സിവിലിയൻ ജീവിതം തുടരാനും ആവശ്യമായ പിന്തുണ നൽകുമെന്നാണ് ഇതേക്കുറിച്ച് സൈനിക വ്യക്താക്കളുടെ പ്രതികരണം.

ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ ഉള്ളവരെ മെഡിക്കൽ ബോർഡ് നിരീക്ഷിക്കും. ചികിത്സ, ആരോഗ്യം വീണ്ടെടുക്കൽ, പനരധിവാസം എന്നീ കാര്യങ്ങളുടെ ഭാഗമായി ഇവരെ തരംതാഴ്ത്തിയേക്കാം.

2014 മുതൽ റഷ്യ, ഇറാൻ, ചൈന എന്നീ രാജ്യങ്ങൾ പ്രതിരോധ ബജറ്റ് 50 ശതമാനം വർധിപ്പിച്ചപ്പോൾ യു.കെ. 14 ശതമാനം മാത്രമാണ് വർധിപ്പിച്ചത് എന്നതും യു.കെ. സൈന്യത്തിന്റെ കുറവായി പ്രതിരോധ മേഖലയിലെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img