web analytics

ഒരൊറ്റ ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ സാധ്യത നേരത്തെ തിരിച്ചറിയാം; ‘കാൻസർ സ്‌പോട്ട്’ എന്ന അതിനൂതന കിറ്റുമായി റിലയൻസ് !

ലോകമെമ്പാടും കാൻസർ ഒരു വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. ഈ രോഗം രോഗികൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും മാനസികവും സാമ്പത്തികവുമായ ആഘാതങ്ങൾ ഉണ്ടാക്കുന്നു. കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഈ പ്രശ്നത്തെ ഒരു പരിധിവരെ തടയാൻ സാധിക്കും. ഇവിടെയാണ് നൂതന ടെക്നോളജി അവതരിപ്പിച്ച് റിലയൻസ് എത്തുന്നത്. Reliance launches cutting-edge kit called ‘Cancer Spot’

കാൻസർ ചികിത്സയിൽ നിർണായകമായ ബ്ലഡ് ടെസ്റ്റ് സംവിധാനം അവതരിപ്പിച്ച് റിലയൻസ്. റിലയൻസിന്റെ അനുബന്ധ കമ്പനിയായ സ്ട്രാൻഡ് ലൈഫ് സയൻസസ് ആണ് പുതിയ കിറ്റ് വികസിപ്പിച്ചത്. ജീനോം സീക്വൻസിംഗ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ‘കാൻസർ സ്‌പോട്ട്’ എന്ന പുതിയ ടെസ്റ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതിൽ ആണ് ഇതിന്റെ പ്രത്യേകത.

രക്തത്തിലെ കാൻസർ ഡിഎൻഎ മെഥിലേഷൻ സിഗ്നേച്ചറുകൾ തിരിച്ചറിയാൻ ജീനോം സീക്വൻസിംഗ് വഴി വിശകലനം നടത്തുന്നു. ആഗോളതലത്തിൽ ഉപയോഗിക്കാൻ കഴിയുന്ന പുതിയ സംവിധാനമാണിത്, എന്ന് കമ്പനി പറയുന്നു. . കാൻസർ സ്‌ക്രീനിങ്ങിൽ ഇത് നിർണായകമായ സ്വാധീനം ചെലുത്താൻ കഴിയും.

പ്രമുഖ ജനിതകശാസ്ത്ര, ബയോ ഇൻഫർമാറ്റിക്‌സ് കമ്പനിയായ സ്ട്രാൻഡ് ലൈഫ് സയൻസസ്, പുതിയ ടെസ്റ്റിലൂടെ ഒന്നിലധികം അർബുദങ്ങൾ നേരത്തെ കണ്ടെത്താൻ കഴിയും എന്ന് പറയുന്നു. കാൻസർ സ്‌പോട്ട് പരിശോധനയിൽ, കാൻസർ ട്യൂമർ ഡിഎൻഎ ശകലങ്ങൾ തിരിച്ചറിയാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെത്തിലേഷൻ പ്രൊഫൈലിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വാർധക്യത്തിലും ‘അന്നം’ മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ് സല്യൂട്ടുമായി ലാലേട്ടൻ

വാർധക്യത്തിലും 'അന്നം' മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ്...

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും...

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ...

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും തിരുവനന്തപുരം:...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്: ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്; ഇറാൻ യുദ്ധത്തിനായി ഇതുവരെ ചെലവാക്കിയത് 25 ബില്യൺ ഡോളർ

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്ടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ...

Related Articles

Popular Categories

spot_imgspot_img