web analytics

രാഹുൽ ഗാന്ധിയുടെ കാർ ഇനി കെസിയ്ക്ക് സ്വന്തം

ന്യൂഡല്‍ഹി: കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിന് കാര്‍ സമ്മാനിച്ച് രാഹുല്‍ ഗാന്ധി. താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിന് സമ്മാനിച്ചത്. ഈ കാറിലാണ് ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് വേണുഗോപാല്‍ പാര്‍ലമെന്റിലെത്തിയത്.(Rahul Gandhi gifts car to K C Venugopal)

അതേസമയം, പാര്‍ട്ടി നടത്തിയ ക്രമീകരണം മാത്രമാണ് ഇതെന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. എഐസിസി നല്‍കിയ കാറാണ് ഇന്നോവ ക്രിസ്റ്റ. രാഹുല്‍ ഗാന്ധിയുടെ കാറ് മാറ്റിയപ്പോൾ മുമ്പ് ഉപയോഗിച്ച കാര്‍ അദ്ദേഹം എഐസിസിയ്ക്ക് വിട്ടുനല്‍കി. അത് പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി താന്‍ ഉപയോഗിക്കുന്നുവെന്നേ ഉള്ളൂവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Read Also: രണ്ടാമന് പകരക്കാരനായി എത്തിയ പുതിയ മന്ത്രിക്ക് ഇരിപ്പിടം രണ്ടാം നിരയിൽ

Read Also: ഇനി ആശംസ പോലും വേണ്ട; കമന്റ് ബോക്സ് പൂട്ടി താരദമ്പതികൾ

Read Also: മെറ്റ എഐ ഇന്ത്യയിലും; വരവേറ്റ് സൈബർലോകം; വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എല്ലാത്തിലും ലഭ്യം;എ ഐ ചാറ്റ്ബോട്ടുമായി സംവദിക്കുന്നത് എങ്ങനെ എന്നറിയാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img