web analytics

ശ്രീരാമന്റെ “അസ്ത്രാലയം” ആണ് ഓസ്‌ട്രേലിയയായി മാറിയത്; പൂക്കി ബാബയുടെ പുതിയ കണ്ടെെത്തൽ

ശ്രീരാമന്റെ “അസ്ത്രാലയം” ആണ് ഓസ്‌ട്രേലിയയായി മാറിയത്; പൂക്കി ബാബയുടെ പുതിയ കണ്ടെെത്തൽ

ജബൽപുർ: സോഷ്യൽ മീഡിയയിൽ ‘പൂക്കി ബാബ’ എന്ന പേരിൽ പ്രശസ്തനായ ആത്മീയപ്രഭാഷകൻ അനിരുദ്ധാചാര്യ വീണ്ടും വിവാദ പ്രസ്താവനയുമായി. 

രാമ–രാവണ യുദ്ധകാലത്ത് ഇന്നത്തെ ഓസ്‌ട്രേലിയ രൂപം കൊണ്ടതാണെന്ന അവകാശവാദമാണ് ഇപ്പോൾ സൈബറിൽ ചർച്ചയായിരിക്കുന്നത്. 

‘ഓസ്‌ട്രേലിയയുടെ യാഥാർത്ഥ്യം’ എന്ന തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ വാദം വിശദീകരിച്ചത്.

രാമ–രാവണ യുദ്ധത്തിനുശേഷം ലങ്കയിൽ കെട്ടിക്കിടന്നിരുന്ന ആയുധങ്ങൾ സാധാരണക്കാരുടെ കൈകളിലെത്തുമെന്ന ഭയത്തെ തുടർന്ന്, അവയെ രാമൻ ദൂരെയുള്ള ഒരു ദ്വീപിലേക്കാണ് മാറ്റാൻ നിർദ്ദേശിച്ചതെന്നാണ് അനിരുദ്ധാചാര്യയുടെ വാദം. 

ആ ദ്വീപിനെ “അസ്ത്രാലയം” എന്നും, പിന്നീട് അതാണ് ‘ഓസ്‌ട്രേലിയ’യായി മാറിയതെന്നും അദ്ദേഹം പറയുന്നു.

ഏഴ് മില്യണിലധികം പേർ കണ്ട വീഡിയോക്കു താഴെ സോഷ്യൽ മീഡിയയിൽ പരിഹാസം നിറഞ്ഞ കമന്റുകളാണ് ഇപ്പോൾ പ്രചാരത്തിൽ.

 “ഓസ്ട്രേലിയൻ ക്രിക്കറ്റർമാർ ബാറ്റ് വാൾ പോലെ വീശുന്നതിന്റെ കാരണമിതാണോ!”, “ഓസ്‌ട്രേലിയയ്ക്ക് നീതി വേണം,” “അങ്ങനെ ഐഫോണും ന്യൂട്ടൺ തന്നെയാവുമോ കണ്ടുപിടിച്ചത്?” എന്നിവയാണ് ചില ട്രോളുകൾ.

English Summary:

A new controversial claim by spiritual speaker Aniruddhacharya, popularly known as “Pookki Baba,” has gone viral. In an Instagram video, he alleges that modern-day Australia originated during the Ram–Ravana war. According to him, leftover weapons in Lanka were moved to a distant island named “Astralayam,” which he claims later became “Australia.” The video has attracted over seven million views, and social media users are mocking the claim with humorous comments and memes.

pookki-baba-australia-controversial-claim

Pookki Baba, Aniruddhacharya, Australia claim, Ramayana, viral video, social media reactions, controversy, trending news

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img