web analytics

ലോക്ഡൗൺ കേസുകൾ പൊടിതട്ടിയെടുത്ത് പോലീസ്; മീൻ വാങ്ങാൻ പുറത്തിറങ്ങിയ കൊല്ലം സ്വദേശിക്കെതിരെ നടപടി

കൊല്ലം: കൊവിഡ് കാലത്ത് ലോക്ഡൗൺ നിയമം ലംഘിച്ചവർക്കെതിരെ നടപടിയുമായി പോലീസ്. നാല് വർഷം മുൻപുള്ള കേസുകൾക്കാണ് സമൻസ് അയച്ചിട്ടുള്ളത്. കൊവിഡ് ​കാലത്ത് നിയമം ലംഘിച്ച് മീൻ വാങ്ങാൻ പോയ കൊല്ലം സ്വദേശിക്കെതിരെയാണ് ഇരവിപുരം പോലീസിന്റെ നടപടി.

ലോക്ഡൗൺ നിയമം ലംഘിച്ചതിനാൽ അദാലത്തിൽ പങ്കെടുത്ത് പിഴ അടയ്ക്കണമെന്നാണ് പൊലീസ് സമൻസിൽ പറയുന്നത്. രോ​ഗ വ്യാപനം നടത്തുന്നു, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കൊവിഡ് കാലത്ത് കേസ് എടുത്തിരുന്നത്.

അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെയുള്ള കേസ് പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. 12 ലക്ഷം ആളുകൾക്കെതിരെയാണ് ലോക്ക് ഡൗൺ സമയത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img