ലഹരി വേട്ട: എട്ടു ദിവസത്തിനിടെ ഇടുക്കിയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഞെട്ടിക്കുന്നത്…!
ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് ഇടുക്കി ജില്ലാ പോലീസ് നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ 88 കേസുകൾ രജിസ്റ്റർ ചെയ്തു.93 പേരെ അറസ്റ്റ് ചെയ്തു. മൂന്നു പേർക്ക് തടവ് ശിക്ഷ ലഭിച്ചു. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു ഇടുക്കിയിലെ പരിശോധന. ഇടുക്കി ജില്ലയിൽ നിന്നും 2.03 കി.ഗ്രാം കഞ്ചാവ്, 0.97 ഗ്രാം മെത്താഫെറ്റമയിൻ , 63 കഞ്ചാവ് ബീഡി എന്നിവ പിടികൂടി. ലഹരിക്കെതിരെയുള്ള … Continue reading ലഹരി വേട്ട: എട്ടു ദിവസത്തിനിടെ ഇടുക്കിയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഞെട്ടിക്കുന്നത്…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed