web analytics

ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിലായിരുന്നു.അടിമാലി എസ്എൻ.ഡി.പി. സ്കൂളിലെ പ്ലസ്. ടു . വിദ്യാർഥിയായിരുന്ന കുരിശുപാറ കോട്ടപ്പാറ പൊട്ടയ്ക്കൽ പരേതനായ വർഗീസിന്റെ മകൾ ആൽബിന ( 17 )യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Plus two student found dead in Adimali, Idukki.

അയൽവാസികൾ വീട്ടിൽ എത്തി നോക്കിയപ്പോഴാണ് പെൺകുട്ടി വീടിനുള്ളിൽ മരിച്ച് കിടക്കുന്നതായി
കണ്ടത്. ഈ സമയം കുട്ടിയുടെ അമ്മ ജോലിക്ക് പോയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img