web analytics

കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് ! പിന്തുടർന്ന് പിടികൂടി പോലീസും

കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. അണക്കര രാജാക്കണ്ടം കൊട്ടാരക്കുന്നേല്‍ സുധീഷ്(29) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. A young man broke the gold necklace of a housewife in Kattappana city

ഇടുക്കിക്കവല ക്ഷേത്രത്തിനുസമീപത്തുനിന്ന് 65കാരിയുടെ കഴുത്തില്‍നിന്ന് സുധീഷ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വിവരമറിഞ്ഞ കട്ടപ്പന എഎസ്പി രാജേഷ്‌കുമാറും സംഘവും ടൗണില്‍നിന്നുതന്നെ യുവാവിനെ പിന്തുടര്‍ന്നുപിടികൂടി. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img