web analytics

അവിവാഹിതരായ കപ്പിൾസിന് മുറി നൽകില്ലെന്ന് ഓയോ

പുതിയ ചെക്ക് ഇൻ നിയമവുമായി ട്രാവൽ, ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് പുതിയ തീരുമാനം. ഭാര്യാ ഭർത്താക്കൻമാർക്കേ പുതിയ നയമനുസരിച്ച് ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കു.

പുതിയ നയപ്രകാരം ഓൺലൈൻ റിസർവേഷൻ ഉള്ളവർ ഉൾപ്പെടെ എല്ലാ ദമ്പതികളും ചെക്ക് ഇൻ ചെയ്യുമ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ നല്‍കേണ്ടി വരും.

ഉത്തർപ്രദേശിലെ മീററ്റിലാണ് കമ്പനിയുടെ പുതിയ ചെക്ക് ഇൻ നയം ആദ്യം നിലവിൽ വരുന്നത്. കമ്പനിയുമായി സഹകരിക്കുന്ന നഗരത്തിലെ ഹോട്ടലുകൾക്ക് ഓയോ ഇതിനോടകം പുതിയ നിർദ്ദേശം നൽകിക്കഴിഞ്ഞു.

സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് കമ്പനിയുടെ വിശദീകരണം. വൈകാതെ പുതിയ നയം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img