web analytics

കുളി കഴിഞ്ഞു വന്ന അമ്മ കണ്ടത് കഴുത്തിൽ കയർ കുരുങ്ങി കിടക്കുന്ന മകനെ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്

മലപ്പുറം: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരൻ മരിച്ചു. മലപ്പുറം താനൂരിലാണ് ദാരുണ സംഭവം നടന്നത്. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. (One-and-a-half-year-old boy died in malappuram)

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം മാതാവ് കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എം.ഡി.എം.എ. വിറ്റുനടന്ന പോലീസുകാരനും സ്‌കൂട്ടറിലൊളിപ്പിച്ച് ഭർത്താവിനെ കുടുക്കിയ പഞ്ചായത്തംഗവും….”ജീവിതം കാർന്നെടുക്കുന്ന എം.ഡി.എം.എ. ” ന്യൂസ് ഫോർ പരമ്പര ഭാഗം -3

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img