web analytics

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില; 50 ഡിഗ്രി സെല്‍ഷ്യസും കടന്ന് കരിഞ്ഞുണങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ

കൊടും ചൂടിൽ കരിഞ്ഞുണങ്ങുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഡല്‍ഹിയിലാണ്. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. രാജസ്ഥാനിലെ ഫലോദിയില്‍ 51 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്ച്ച രേഖപ്പെടുത്തിയ താപനില.ഹരിയാനയിലെ സിര്‍സയില്‍ 50.3 ഡിഗ്രി സെല്‍ഷ്യസും. ഇതിനു പുറമെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ഉഷ്ണതരംഗം കുറയുന്നതിന്റെ സൂചനയായി അറബിക്കടലില്‍ നിന്നയും തണുത്ത കാറ്റെത്തി. ഇതോടെ തെക്കന്‍ രാജസ്ഥാനിലെ ജില്ലകളായ ബാര്‍മെര്‍, ജോധ്പുര്‍, ഉദയ്പുര്‍, സിരോഹി, ജലോര്‍ എന്നിവിടങ്ങളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. കൊടുക്ക് ചൂടിന് എന്ന് ആശ്വാസം കിട്ടും എന്ന് കാത്തിരിക്കുകയാണ് ഉത്തരേന്ത്യ.

Read also: മഴക്കാലമാണ്, രാത്രി വീടിനു പുറത്ത് ഈ പ്രത്യേക ശബ്ദങ്ങൾ കേട്ടാൽ ഒരു കാരണവശാലും പുറത്തിറങ്ങരുത്; ജീവൻ അപകടത്തിലാകും

നവകേരള ബസ് ഉൾപ്പെടുന്ന KSRTC യുടെ ജനപ്രിയ റൂട്ടിന് വമ്പൻ തിരിച്ചടി; കേരള യാത്രക്കാർക്കായി കിടിലൻ സൗകര്യമൊരുക്കി കർണാടക ആർടിസി; ഇത് സൂപ്പർ ഹിറ്റാകും !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img