web analytics

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു പ്രസവിച്ചു ! എല്ലാം നിഷേധിച്ച് വരൻ:

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വധു പ്രസവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഉത്തർപ്രദേശിലാണ് സംഭവം. വളരെയധികം വിവാഹശേഷം രണ്ട് ദിവസം നവദമ്പതികള്‍ ഒരുമിച്ച് താമസിച്ചു. എന്നാല്‍, രണ്ടാംദിനം വധു ഒരു കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

ഫെബ്രുവരി 24നാണ് വിവാഹം നടന്നത്. വിവാഹ പിറ്റേന്ന് സാധാരണപോലെ കടന്നുപോയെങ്കിലും വൈകുന്നേരമായപ്പോൾ യുവതിക്ക് വയറുവേദന ആരംഭിച്ചു.

പരിഭ്രാന്തരായ വരന്റെ കുടുംബം വധുവിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ വധു ഗര്‍ഭിണിയാണെന്നും ഉടന്‍ പ്രസവിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് മണിക്കൂറിന് ശേഷം വധു ഒരു കുഞ്ഞിന് ജന്മം നല്‍കി.

അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുമ്പോള്‍ അത് ആഘോഷിക്കുന്നതിന് പകരം ഇരു കുടുംബങ്ങളും തകര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ മേയ് മാസത്തില്‍ വിവാഹം നിശ്ചയിച്ചതാണെന്നും അതിന് ശേഷം ദമ്പതികള്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നതായും വധുവിന്റെ പിതാവ് വിശദീകരിച്ചു. എന്നാല്‍ വരന്‍ ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു. നാല് മാസം മുമ്പ് ഒക്ടോബറിലാണ് വിവാഹം നിശ്ചയിച്ചതെന്നും പെണ്‍കുട്ടിയെ ഭാര്യയായി സ്വീകരിക്കില്ലെന്നും വരന്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img