web analytics

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പ്രവേശനത്തിനായുള്ള അഭിരുചി പരീക്ഷ ഏപ്രിൽ 21-ന് രാവിലെ 10 മുതൽ 11:45 വരെ സ്കൂളിൽ നടക്കും.

അപേക്ഷിച്ച വിദ്യാർത്ഥികൾ രക്ഷിതാവിനൊപ്പം തിരിച്ചറിയൽ രേഖയുമായി രാവിലെ 9 മണിക്ക് മുമ്പ് സ്കൂളിൽ എത്തണം.

പരീക്ഷാഫലം ഏപ്രിൽ 21-ന് വൈകുന്നേരം 4 മണിക്ക് പ്രഖ്യാപിക്കും.

മായാനഗരത്തിലെ ‘മിതവ്യയം’; മുംബൈ ജീവിതം 18,000-ൽ ഒതുക്കി ശ്രേയ; ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു’ എന്ന്  മുംബൈ നിവാസികൾ

പരാതികൾ ഉണ്ടെങ്കിൽ ഏപ്രിൽ 22-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സ്കൂളിൽ സമർപ്പിക്കണം.

അന്തിമ റാങ്ക് പട്ടിക ഏപ്രിൽ 24-ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും.

പ്രവേശനം ഏപ്രിൽ 27 മുതൽ 30 വരെ റാങ്ക് പട്ടിക പ്രകാരം നടക്കും. മേയ് 29-നകം പ്രവേശന നടപടികൾ പൂർത്തിയാകും.

English Summary:

An aptitude test for admission to a government technical high school in Nedumangad will be held on April 21, with students required to report in the morning along with a parent and valid identification. The results will be announced later the same day, followed by a window for submitting complaints. The final rank list will be published shortly after, and admissions will be conducted over the following days based on the rankings, with the entire admission process set to be completed by the end of May.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img