വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ് ലഭിച്ചു. അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന്, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പൊലീസ് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിന് ശേഷം എടുത്ത രക്തസാമ്പിളിന്റെ പരിശോധനാഫലം രണ്ട് മാസത്തിന് ശേഷമാണ് ലഭിച്ചത്. ഇതിൽ നടൻ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായി. വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്ത് ഫെബ്രുവരി 5-ന് രാത്രിയായിരുന്നു സംഭവം. മണിയൻപിള്ള രാജുവിന്റെ കാർ … Continue reading വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം