web analytics

വനിതാ പ്രീമിയർ ലീഗിലും ‘മഞ്ഞുമ്മൽ ഗേൾസ്’ തരംഗം; മുബൈ ഇന്ത്യൻസ് ടീമിന്റെ ‘മഞ്ഞുമ്മൽ’ ആഘോഷം വൈറൽ: വീഡിയോ

കേരളത്തിൽ തരംഗമായി പ്രദർശനം തുടരുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇപ്പോഴിതാ വനിതാ പ്രീമിയർ ലീഗിലും മഞ്ഞുമ്മൽ ബോയ്സ് തരംഗം. മുംബൈ ഇന്ത്യൻസിന്റെ ഡ്രസ്സിംഗ് റൂമിലാണ് സൂപ്പർ ഹിറ്റ് സിനിമയിലെ പാട്ട് പാടി താരങ്ങൾ ആഘോഷമാക്കിയത്. മലയാളി താരമായ സജന സജീവനും കീർത്തന ബാലകൃഷ്ണനും കൂടിയാണ് സിനിമയിലെ ഗാനം ആലപിച്ചത്. പിന്നാലെ താരങ്ങൾ ഒന്നൊന്നായി ആഘോഷത്തിൽ പങ്കുചേർന്നു. മുംബൈ ഇന്ത്യൻസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷമുള്ള സുഹൃത്തുക്കളുടെ ആഘോഷം എന്ന അടിക്കുറിപ്പോടെയായാണ് വീഡിയോ പങ്കുവെച്ചത്.

https://www.instagram.com/reel/C4R-ogmIlag/?igsh=eHBjMWpyMzdicXMw

Read Also: ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഇന്ത്യൻ യുവാവ്: കുട്ടിയെ നാട്ടിൽ ഏൽപ്പിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img