web analytics

കുടുംബ ബജറ്റ് താളം തെറ്റുമോ? മിൽമ പാലിന് ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും. 29-ന് നിർണ്ണായക ബോർഡ് യോഗം

  • കുടുംബ ബജറ്റ് താളം തെറ്റുമോ? മിൽമ പാലിന് ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും. 29-ന് നിർണ്ണായക ബോർഡ് യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിക്കാൻ നീക്കം ശക്തമായി. ലിറ്ററിന് നാലുരൂപ വരെ വർധന പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു.

ഇതു സംബന്ധിച്ച അന്തിമ തീരുമാനം 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഉണ്ടാകും. വില വർധന അനിവാര്യമാണെന്നും മിൽമയ്ക്ക് അതിനുള്ള അധികാരമുണ്ടെന്നും ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.

സർക്കാരിന്റെ നിലപാട് കൂടി പരിഗണിച്ച ശേഷമായിരിക്കും തീരുമാനം നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് മിൽമ വീണ്ടും സർക്കാരിന് കത്ത് നൽകുമെന്നും അധികൃതർ അറിയിച്ചു.

മുൻപ് നൽകിയ കത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം തീരുമാനത്തിൽ വൈകിയതാണെന്നും സൂചന. മൂന്ന് വർഷമായി പാലിന്റെ വില കൂട്ടാത്ത സാഹചര്യത്തിൽ ഇനി വില വർധന ഒഴിവാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

വില വർധന ആവശ്യപ്പെട്ട് മുൻപ് തന്നെ മിൽമ സർക്കാരിനെ സമീപിച്ചിരുന്നുവെന്നും ബന്ധപ്പെട്ട യൂണിയൻ പ്രതിനിധികൾ അറിയിച്ചു.

English Summary

Thiruvananthapuram: Milma is planning to increase milk prices in Kerala by up to ₹4 per litre. A final decision will be taken at the board meeting scheduled for April 29.

Officials stated that the hike is necessary as prices have not been revised for three years. The proposal will be implemented after consulting the state government.

milma-milk-price-hike-kerala-board-meeting-april-29

Milma, milk price hike, Kerala news, price increase, dairy sector, Thiruvananthapuram, breaking news

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img