web analytics

രാജ്യതലസ്ഥാനത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 2000 കോടി രൂപയുടെ കൊക്കെയ്ൻ, നാലു പേർ അറസ്റ്റിൽ

ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ വൻ ലഹരി വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കി.ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട നാലു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.(Massive drug hunt in Delhi; 500 kg of cocaine was seized)

കുറ്റകൃത്യത്തിന് പിന്നിൽ വലിയ അന്താരാഷ്ട്ര മാഫിയയുള്ളതായി പൊലീസ് അറിയിച്ചു. ഡൽഹിയുടെ വിവിധ പ്രശേങ്ങളിൽ വിൽപനയ്‌ക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തിലക് നഗറിൽ നിന്നും കഴിഞ്ഞ ദിവസം രണ്ട് അഫ്ഗാൻ സ്വദേശികളെ ലഹരിയുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്നും 160 ഗ്രാം കൊക്കെയ്‌നും 400 ഗ്രാം ഹെറോയ്‌നുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img