web analytics

ദുബായിൽ മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലാതെ അനാഥമായി മോർച്ചറിയിൽ; ദുർവിധി ദുബായ് പൊലീസിൽ 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച മലയാളിക്ക്

ദുബൈ പൊലീസിൽ 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലാതെ അനാഥമായി മോർച്ചറിയിൽ. ജനുവരി 30ന്​ മരിച്ച തിരുവനന്തപുരം വെള്ളറട സ്വദേശി വിജയൻ മാത്യു തോമസിനാണു ദുർവിധി ഉണ്ടായത്.

ദിവസങ്ങളായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അ. വിജയൻ നാട്ടിൽ പോയിട്ട് 13 വർഷത്തിലേറെയായെന്ന്​ സഹപ്രവർത്തകർ പറയുന്നു. ദുബൈ പൊലീസിലെ കുക്കായിരുന്നു 61 കാരനായ വിജയൻ മാത്യു തോമസ്. ബന്ധുക്കളെ സംബന്ധിച്ച്​ വിവരം ലഭിക്കുന്നവർക്ക്​ +971 55 294 5937 എന്ന നമ്പറിൽ ബന്ധപ്പെടാം.

ബന്ധുക്കളുമായി ബന്ധമുണ്ടായിരുന്നില്ലെന്നും ഒരുമാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ച ഇദ്ദേഹത്തിന്റെ വിസ കാൻസൽ ചെയ്തെങ്കിലും നാട്ടിലേക്ക് മടങ്ങിയിരുന്നില്ലെന്നും ഇവർ മാധ്യമങ്ങളോട്​ പറഞ്ഞു. വകാശികളെത്തിയാൽ മാത്രമാണ്​ മൃതദേഹം വിട്ടുനൽകുകയെന്നതിനാൽ ബന്ധുക്കളെ തേടുകയാണ് ഇദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img