web analytics

വിനോദസഞ്ചാരികൾക്കു നേരെ പുള്ളിപ്പുലിയുടെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്, യുവതിയുടെ തലയോട്ടി പൊട്ടി, വീഡിയോ

ഭോപ്പാൽ: വിനോദസഞ്ചാരികൾക്കു നേരെ പുള്ളിപ്പുലിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലെ ഗോഹ്പാരു ജയ്ത്പൂർ വനമേഖലയിലാണ് സംഭവം.(Leopard Pounces On Group Of Friends Picnicking In MP’s Shahdol)

അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നിതിൻ സംദാരിയ, 23-കാരനായ ആകാശ് കുഷ്‌വാഹ, 25-കാരി നന്ദിനി സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുള്ളിപ്പുലി ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

പ്രദേശത്ത് 60 പേരോളം ഉണ്ടായിരുന്നു. ആകാശിൻ്റെ തുടയിൽ കടികൊണ്ടിട്ടുണ്ട്. നന്ദിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയോട്ടിയ്ക്ക് പൊട്ടലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img