web analytics

ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് ഇ​ടു​ക്കി കാണാൻ ആനവണ്ടിയിൽ കയറിയവർ പെ​രു​വ​ഴി​യി​ൽ കു​ടു​ങ്ങിയത് മ​ണി​ക്കൂ​റു​ക​ളോ​ളം

ഇ​ടു​ക്കി: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​ല്ലാ​സ​യാ​ത്രാ ബ​സ് കേ​ടാ​യി യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ കു​ടു​ങ്ങിയത് മ​ണി​ക്കൂ​റു​ക​ളോ​ളം. ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് ഇ​ടു​ക്കി​യി​ലേ​ക്ക് പോ​യ ബ​സാ​ണ് മാ​ങ്കു​ള​ത്ത് വ​ച്ച് കേ​ടാ​യത്. വൈ​കു​ന്നേ​രം അ​ഞ്ചി​നാണ് ബ​സ് കേ​ടാ​യതെ​ങ്കി​ലും രാ​ത്രി പ​ത്തി​നാ​ണ് പ​ക​രം സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.

ഇ​തോ​ടെ സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രും കുട്ടികളും അ​ട​ക്കം മ​ണി​ക്കൂ​റു​ക​ളോ​ളം പെ​രു​വ​ഴി​യി​ൽ കു​ടു​ങ്ങി. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ രം​ഗ​ത്ത് എ​ത്തുകയായിരുന്നു. ബ​സ് ത​ക​രാ​റി​ലാ​യ കാ​ര്യം മൂ​ന്നാ​ർ ഡി​പ്പോ​യി​ൽ അ​റി​യി​ച്ചെ​ങ്കി​ലും പ​ക​രം ബ​സ് വി​ട്ടു​ന​ൽ​കാ​ൻ വൈ​കി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

പ​ണം തി​രി​കെ കി​ട്ടാ​തെ ബ​ദ​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ബ​സി​ൽ ക​യ​റി​ല്ലെ​ന്ന് പ​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തുകയായിരുന്നു. തു​ട​ർ​ന്ന് പോലീസ്ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മ​റ്റൊ​രു ബ​സി​ൽ യാ​ത്ര ചെ​യ്യാ​ൻ യാ​ത്ര​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img