പറഞ്ഞു പറ്റിച്ചത് മന്ത്രി സ്ഥാനം; ശി​വ​സേ​ന ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ടു

മും​ബൈ: മ​ന്ത്രി​സ്ഥാ​നം ലഭിക്കാത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശി​വ​സേ​ന ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ടു. ഭ​ണ്ഡാ​ര-​പ​വാ​നി മ​ണ്ഡ​ലം എം​എ​ൽ​എ ന​രേ​ന്ദ്ര ബോ​ണ്ടേ​ക്ക​ർ ആ​ണ് ശിവസേന വി​ട്ട​ത്. ഏ​ക്നാ​ഥ് ഷി​ൻ​ഡ​യ്ക്ക് അ​ദ്ദേ​ഹം രാജിക്കത്ത​യ​ച്ചു. എ​ന്നാ​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചി​ട്ടി​ല്ലെന്നാണ്ശിവസേന പറയുന്നത്. മൂ​ന്ന് ത​വ​ണ എം​എ​ൽ​എ​യാ​യ ന​രേ​ന്ദ്ര​യ്ക്ക് മ​ന്ത്രി സ്ഥാനം ല​ഭി​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഇതേതു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി വി​ടു​ന്ന​താ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ശി​വ​സേ​ന​ ഷി​ൻ​ഡെ വി​ഭാ​ഗം പ്ര​ധാ​ന നേ​താ​വും വി​ദ​ർ​ഭ മേ​ഖ​ല​യി​ലെ … Continue reading പറഞ്ഞു പറ്റിച്ചത് മന്ത്രി സ്ഥാനം; ശി​വ​സേ​ന ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ടു