web analytics

ഇടുക്കി പൂപ്പാറയിൽ കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം: മൂന്നു പേർ അറസ്റ്റിൽ

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറ ബെവ്‌കോ ഭാഗത്ത് ബസ് ഓട്ടോറിക്ഷ വിലങ്ങനെയിട്ട് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ച മൂന്നുപേരെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. KSRTC The bus was stopped and the driver and conductor were beaten up

മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ എൽദോസ് , കണ്ടക്ടർ ബാലാജി എന്നിവർക്കാണ് മർദനമേറ്റത്. ആനയിറങ്കൽ സ്വദേശി ചെല്ലദുരൈയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. ചെല്ലദുരൈ മദ്യലഹരിയിലായതിനാൽ ബസ് നിർത്താതെ പോയതാണ് ഇവരെ പ്രകോപിപ്പിച്ചത്.

ഓട്ടോറിക്ഷയിൽ പിന്നാലെയെത്തിയ തെല്ലദുരൈയും കൂട്ടാളികളായ അൻസാർ, കുമരേശൻ എന്നിവർ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img