web analytics

ഇരുമ്പ് ബാരിക്കോഡ് ഇടിച്ച്തെറിപ്പിച്ച് കെഎസ്ആർടിസി; അപകടം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ

ദേശിയ പാതയിലെ നിർമ്മാണ മേഖലയിൽ കെഎസ്ആർടിസി ബസ്സ് ബാരിക്കോഡ് ഇടിച്ചു തകർത്തു. നിസ്സാര പരുക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു. എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം.

ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്സ്.മറ്റൊരു വാഹനത്തെമറികടക്കുന്നതിനിടെ റോഡ്നിർമ്മാണത്തിനായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡ് ഇടിച്ച്തെറിപ്പിക്കുകയായിരുന്നു.

മറയായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡിൻ്റെ ഒരു ഭാഗം ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ് റോഡിൽ വീണു. അതിൻ്റെ മുകളിൽ കയറിയാണ് ബസ്സ് നിന്നത്. എടത്വാ ഡിപ്പോയിലേതാണ് ബസ്സ്.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img