web analytics

പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു; അപകടം തീര്‍ഥാടകരെ കൊണ്ടു വരാനായി പോകുന്നതിനിടെ, ബസ് പൂർണമായും കത്തിനശിച്ചു

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ ബസിനാണ് തീപിടിച്ചത്. അട്ടത്തോടിന് സമീപത്തു വെച്ച് ഇന്ന് രാവിലെ 5.15 ഓടെയാണ് സംഭവം. (Ksrtc bus caught fire in pamba)

പുലർച്ചെ തീര്‍ഥാടകരെ കൊണ്ടു വരാനായി പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. അട്ടത്തോട് എത്തിയപ്പോള്‍ ബസിന്റെ മുന്‍ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. ഈ സമയം ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.

പുക ഉയരുന്നത് കണ്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ബസ് പൂര്‍ണമായി കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കെഎസ്ആര്‍ടി അന്വേഷണം ആരംഭിച്ചു.

മകളെ ഒരു നോക്കു കാണാൻ യാത്ര തിരിക്കും മുമ്പേ മാത്യുവിനേയും മേരിയേയും തേടി മരണവാർത്തയെത്തി; അയർലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു; സംസ്കാരം നീനാ സെൻറ് മേരീസ് റോസറി ചർച്ചിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img