web analytics

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്: ഗതാഗത തടസം ഉണ്ടായ സാഹചര്യത്തിൽ വാഹനം പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ട എസ്.ഐയെയും കുടുംബത്തെയും നടുറോഡിൽ ആക്രമിച്ച് ആറംഗ സംഘം. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയും വേങ്ങേരി സ്വദേശിയുമായ കല്ലുവീട്ടിൽ അനിൽകുമാറിനും കുടുംബത്തിനുമാണ് ആക്രമണം നേരിട്ടത്. ശനിയാഴ്ച രാത്രി 10.25ഓടെ ചെറുകുളത്ത് സംഭവം നടന്നു.

എതിരേ വന്ന വാഹനത്തെ തുടർന്ന് റോഡിൽ ഗതാഗത തടസം രൂപപ്പെട്ടു. ഇതോടെ വാഹനം പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സംഘാംഗങ്ങൾ അനിൽകുമാറിനെ അസഭ്യം വിളിക്കുകയും തുടർന്ന് ആക്രമിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മകളുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒരുപവൻ സ്വർണമാല പിടിച്ചുപറിച്ചതായും പരാതി പറയുന്നു.

മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കോളിയേരിത്താഴം സ്വദേശിയായ പ്രജിത്ത്, ബദിരൂർ സ്വദേശിയായ സലീഷ് എന്നിവരുള്‍പ്പെടെ ആറുപേരെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

English Summary
An SI and his family were attacked by a six-member gang in Kozhikode after he asked them to reverse their vehicle due to traffic obstruction. The attackers abused and assaulted him and also snatched a gold chain from his daughter. Police have registered a case and launched a search for the accused.

kozhikode-si-attacked-family-chain-snatching-case

Kozhikode News, Police Attack, Chain Snatching, Kerala Crime, Elathur Police, Road Rage

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

Other news

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച! 

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ;...

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന...

പുല്ലുവഴിയുടെ മണ്ണിൽ നിന്ന് മലയാള സാഹിത്യത്തിന്റെ ഉച്ചിയിലേക്ക്! അക്ഷരങ്ങളുടെ ഏകാന്തയാത്രികൻ എം.പി. നാരായണപിള്ളയുടെ ഓർമ്മകൾക്ക് ഇന്ന് 28 വയസ്സ്

പുല്ലുവഴിയുടെ മണ്ണിൽ നിന്ന് മലയാള സാഹിത്യത്തിന്റെ ഉച്ചിയിലേക്ക്! അക്ഷരങ്ങളുടെ ഏകാന്തയാത്രികൻ എം.പി. നാരായണപിള്ളയുടെ...

ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയിട്ടും സഞ്ജു പുറത്ത്! രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാരായി ടീമിൽ; അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയിട്ടും സഞ്ജു പുറത്ത്! രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാരായി ടീമിൽ;...

Related Articles

Popular Categories

spot_imgspot_img