web analytics

പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്; വിനയായത് തുടർച്ചയായ തോൽവിയും മോശം പ്രകടനങ്ങളും

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ക്ലബിന്റെ ദുർബല പ്രകടനത്തെ തുടർന്നാണ്സ്വീഡിഷ് കോച്ചും സഹ പരിശീലകരും സ്ഥാനം നഷ്ടപ്പെട്ട പുറത്തായത്. തുടർ തോൽവികളിൽ പ്രതിഷേധം ശക്തമായതോടെ, മാനേജ്‌മെന്റ് പരിശീലകനെ പുറത്താക്കാനുള്ള കടുത്ത നടപടിയിലേക്ക് കടന്നു എന്നുവേണം കരുതാൻ. Kerala Blasters fired coach Mikhail Starre

ബെംഗളൂരു എഫ്.സിക്കും മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനുമെതിരായ അവസാന രണ്ട് മത്സരങ്ങളിലും ടീം തോറ്റു. ബെംഗളൂരുവിനെതിരെ ഉണ്ടായ തോൽവിക്ക് പിന്നാലെ, ക്ലബിനെതിരെ ആരാധകരുടെ ‘മഞ്ഞപ്പട’ പരസ്യമായി രംഗത്തെത്തിയിരുന്നു.

ടിക്കറ്റ് വില്പനയിൽ നിന്ന് വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും, സ്റ്റേഡിയത്തിൽ അകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്റ്റേറ്റ് കോർ കമ്മറ്റി അറിയിച്ചു. ഐഎസ്എല്ലിൽ 12 മത്സരങ്ങളിൽ 3 ജയവും 2 സമനിലയും 7 തോൽവിയും ഉൾപ്പെടെ 11 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് 10ാം സ്ഥാനത്താണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img