Tag: Kerala Blasters

ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങി രാഹുൽ കെ പി; ഇനി ഒഡീഷയുടെ ജേഴ്‌സി അണിയും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മലയാളി താരം കെ പി രാഹുൽ. ഒഡീഷ എഫ് സിയിലേക്കാണ് രാഹുലിന്റെ കൂടുമാറ്റം. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ...

രണ്ടാം പകുതിയിൽ ഇരട്ട റെഡ് കാർഡ്, എണ്ണം കുറഞ്ഞിട്ടും പതറിയില്ല; ഡൽഹിയിലെ കൊടും തണുപ്പിൽ പഞ്ചാബിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

ന്യൂഡൽഹി: ഐഎസ്എലിൽ അഞ്ചാം വിജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. എതിരാളികളായ പഞ്ചാബ് എഫ്സിയെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. കളിയുടെ രണ്ടാം പകുതിയിലെ രണ്ടു...

തുടർ തോൽവികൾക്ക് തടയിട്ട് ബ്ലാസ്റ്റേഴ്‌സ്, കൊച്ചിയിൽ മിന്നും ജയം; മുഹമ്മദൻസിനെ തോല്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

കൊച്ചി: തുടർ തോൽവികൾക്കും ആരാധകരുടെ പ്രതിഷേധങ്ങൾക്കുമൊടുവിൽ കൊച്ചിയിൽ മിന്നും വിജയം നേടി ബ്ലാസ്റ്റേഴ്‌സ്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ്...

പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്; വിനയായത് തുടർച്ചയായ തോൽവിയും മോശം പ്രകടനങ്ങളും

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ക്ലബിന്റെ ദുർബല പ്രകടനത്തെ തുടർന്നാണ്സ്വീഡിഷ് കോച്ചും സഹ പരിശീലകരും സ്ഥാനം നഷ്ടപ്പെട്ട പുറത്തായത്. തുടർ തോൽവികളിൽ...

ജയിച്ചേ തീരു; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും

കൊച്ചി: ഐഎസ്എല്ലില്‍ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ്...

തുടരെ പിഴവുകൾ, തട്ടകത്തിൽ കണ്ണീർ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്; ബെംഗളുരുവിന്റെ വിജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്

കൊച്ചി: സ്വന്തം മണ്ണിൽ ബെംഗളുരുവിനെതിരെ നാണം കെട്ട തോൽവി ഏറ്റുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയുടെ വിജയം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം...

അമേസിംഗ് ബ്ലാസ്റ്റേഴ്സ് ; രണ്ടാംപകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് വമ്പൻ തിരിച്ചുവരവ്; കൊമ്പൻമാർക്ക് വമ്പൻ ജയം

കൊ​ൽ​ക്ക​ത്ത: ഐ.​എ​സ്.​എ​ല്ലിൽ മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ്ങിനെതിരായ മത്സരത്തിൽ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാംപകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ക്വാമെ പെപ്ര...

കളിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ആക്രമണം

കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയ്‌ക്ക് നേരെ ആക്രമണം. കിഷോർ ഭാരതി സ്റ്റേഡിയത്തിൽ 75-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ​ഗോൾ പിറന്നതിന് പിന്നാലെയാണ് മുഹമ്മദൻസ്...

‘കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടി’; നായകന് കുഞ്ഞ് പിറന്നു, ‘ജൂനിയർ ലൂണ’യുടെ ചിത്രങ്ങൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനക്കും ആൺകുഞ്ഞ് പിറന്നു. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സന്തോഷ വിവരം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചത്....

തിരുവോണമല്ലെ, ഓണത്തല്ലില്ലാതെ എന്ത് കാൽപന്തുകളി; ഐഎസ്എല്ലിൽ കയ്യാംകളി; തിരുവോണ ദിനത്തിൽ കൊമ്പൻമാർക്ക് തോൽവി, ബ്ലാസ്റ്റേഴ്സിന് കണ്ണീരോണം

കൊച്ചി: തിരുവോണ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയം...