web analytics

‘കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടി’; നായകന് കുഞ്ഞ് പിറന്നു, ‘ജൂനിയർ ലൂണ’യുടെ ചിത്രങ്ങൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനക്കും ആൺകുഞ്ഞ് പിറന്നു. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സന്തോഷ വിവരം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.(Kerala blasters caption adrian luna and his wife blessed with a baby boy)

‘കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് പുതിയ ഒരംഗംകൂടി. കുഞ്ഞു സാന്‍റീനോയെ വരവേൽക്കുന്ന അഡ്രിയാൻ ലൂണക്കും മരിയാനക്കും അഭിനനന്ദനങ്ങൾ’- ക്ലബ്ബ് കുറിച്ചു. ലൂണക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ നേർന്ന് നിരവധി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

2021 മുതലാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായത്. ബ്ലാസ്റ്റേഴ്സിനായി 55 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 17 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img