web analytics

കടുവയെ പിടിച്ച കിടുവയോ…? ഫൈനാൻസുകാർ പിടിച്ചെടുത്ത് ലേലം ചെയ്ത ജീപ്പ് ജി.പി.എസ്. സഹായത്തോടെ അടിച്ചുമാറ്റി; പക്ഷെ പിടിവീണു…! സംഭവമിങ്ങനെ…

ഫൈനാൻസിൽ നിന്നും സ്വകാര്യ വ്യക്തി ലേലത്തിൽ എടുത്ത വാഹനം മോഷ്ടിച്ചു കൊണ്ടുപോയ മുൻ ആർ.സി. ഓണറും സംഘവും അറസ്റ്റിൽ. കൊല്ലം സ്വദേശിയായ ജോയ് മോൻ, എറണാകുളം സ്വദേശികളായ ഉമർ ഉൾ ഫാറൂഖ്, അഭിജിത്ത്, രാഹുൽ, മുഹമ്മദ് ബാസിത്ത് എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

ഈരാറ്റുപേട്ട സ്വദേശിയുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മുത്തൂറ്റ് ഫൈനാൻസിൽ ഒന്നാംപ്രതി സറണ്ടർ ചെയ്തതാർ ജീപ്പ് വാഹനം ലേലത്തിലൂടെ ഈരാറ്റുപേട്ട സ്വദേശി നേടുകയും കൈവശം വെച്ച് പേര് മാറ്റുന്ന പ്രോസസിംഗ് നടന്നുവരവേ ജോയി മോൻ തന്റെ പഴയ വാഹനത്തിലുണ്ടായിരുന്ന ജിപിഎസ് ന്റെ സഹായത്തോടെ നെടുങ്കണ്ടത്ത് കിടന്ന വാഹനം കണ്ടെത്തി.

തുടർന്ന് സുഹൃത്തുക്കളുമായി നെടുങ്കണ്ടത്തെത്തി വാഹനം കടത്തുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ കട്ടപ്പന ഡിവൈഎസ്പി നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img