web analytics

ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് അടിയിൽപെട്ട യുവാവിന് ദാരുണാന്ത്യം

ഇടുക്കി വണ്ടിപ്പെരിയാറിൽ ജീപ്പ് മറിഞ്ഞ് അടിയിൽപെട്ടയാൾ മരിച്ചു. വണ്ടിപ്പെരിയാർ രാജമുടി സ്വദേശി ജനാർദനൻ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ നിന്നും തെന്നിമാറി ഗർത്തത്തിലേയ്ക്ക് മറിയുകയായിരുന്നു. jeep overturned and crushed the young man in idukki.

വാഹനത്തിന് അടിയിൽപെട്ട ജനാർദനനെ നാട്ടുകാർ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദൈവകനിയാണ് ഭാര്യ, മക്കൾ: പ്രവീൺ , അജയ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img