web analytics

കിലുകിലാ വിറക്കുന്ന തണുപ്പത്ത് നല്ല ചൂടുള്ള മൊരിഞ്ഞ പൊറോട്ടയും ആവി പറക്കുന്ന ബീഫും… കേൾക്കുമ്പോഴെ വായിൽ കപ്പലോടും; ഒപ്പം ഒരു ചൂടു ചായ കൂടി ആയല്ലോ; സംഗതി പൊളിക്കും; പക്ഷെ കഴിക്കല്ലേ പണി പാളും

അങ്കമാലിയിലെ പ്രധാനമന്ത്രിയെന്ന് പറഞ്ഞ പോലെ മലയാളിയുടെ ദേശീയ ഭക്ഷണമാണല്ലോ പൊറോട്ടയും ബീഫും! നല്ല ചൂടുള്ള മൊരിഞ്ഞ പൊറോട്ടയും ബീഫും ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാല്‍ പൊറോട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥമുണ്ട്. അത് ചായയാണ്. ഈ കോംബോ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ദഹനപ്രശ്‌നമുണ്ടാക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. പൊറോട്ടയിലെ എണ്ണമയം ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ദാഹം തോന്നിപ്പിക്കുകയും ചെയ്യും. ജോലി ചെയ്യുന്നവരായാലും പഠിക്കുന്നവരായാലും ഈ അവസ്ഥ മോശകരമാണ്. ഇതിനോടൊപ്പം ചായ കൂടി കുടിച്ചാല്‍ അതിലെ കഫീന്‍ ആമാശയത്തിലെ ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഇത് കാരണം അസ്വസ്തതയുണ്ടാകുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.

പൊറോട്ടയ്‌ക്കൊപ്പം പഞ്ചസാര കലര്‍ന്ന ചായ കുടിക്കുന്നത് അമിതമായ കലോറിക്ക് കാരണമാകുന്നുവെന്നും പറയും. ഇതുകാരണം പൊണ്ണത്തടിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്യും. പൊറോട്ടയില്‍ നിന്ന് ശരീരത്തിനെ മോശമായി ബാധിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും മാത്രമേ ലഭിക്കുകയുള്ളു. നിങ്ങള്‍ക്ക് ഭാവിയില്‍ ഹൃദ്രോരം വരാന്‍ പോലും ഇത് കാരണമാകുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നുണ്ട്.

 

 

 

Read Also:നിശാപാർട്ടിക്കിടയിലെ ലഹരി ഉപയോഗം; നടി ഹേമ ഉൾപ്പെടെ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം; പിടിയിലായത് നിരവധിപ്പേർ

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img