web analytics

കൊടും ക്രൂരത; ഒന്നരവയസുകാരിയ്ക്ക് മദ്യം നല്‍കി, നിർബന്ധിപ്പിച്ച്‌ പുകവലിപ്പിച്ചു; അമ്മക്കെതിരെ പരാതി

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച ഒരു അമ്മ ഒന്നരവയസുള്ള കുഞ്ഞിനോട് കാട്ടുന്ന ക്രൂരതയുടെ വീഡിയോ ആണ്. കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച്‌ പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിക്കുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.Images of the mother forcing the child to smoke and drink alcohol

ചൈല്‍ഡ് ഹെല്‍പ്പ് ലൈൻ സെല്ലിന് ചിത്രങ്ങള്‍ സഹിതം പരാതി ലഭിച്ചു. ഇതിനു പിന്നാലെ അധികൃതരും പാെലീസും ഇവരുടെ വാടക വീട്ടില്‍ റെയ്ഡ് നടത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥയാണ് യുവതിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വീട്ടില്‍ പാർട്ടി നടത്തിയെന്നാണ് ഇവരുടെ മൊഴി.

ഒരു കുഞ്ഞിനെ അമ്മ പീഡിപ്പിക്കുന്നതായി പരാതി ലഭിച്ചുവെന്നും പൊലീസിനെ അറിയിച്ച ശേഷം കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈൻ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

രക്ഷപ്പെടുത്തിയ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ ഷെല്‍‍ട്ടറിലേക്ക് മാറ്റി. മാതാവിനെ ചോദ്യം ചെയ്യുകയാണ്. പ്രചരിച്ച ചിത്രങ്ങളും വീഡിയോയും പൊലീസ് പരിശോധിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img