web analytics

ഇടുക്കിയിൽ തോട്ടംമേഖല കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന; പ്രതിയെ അറസ്റ്റ് ചെയ്തു

ഇടുക്കിയിൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പുറ്റടി- കൊച്ചറ റോഡിൽ മില്ലുംപടി ഭാഗത്ത് നടത്തിയ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മദ്യം പിടിച്ചെടുത്തു. സംഭവത്തിൽ അണക്കര കടശ്ശിക്കടവ് കരയിൽ രമേശ് ഇല്ലം വീട്ടിൽ പൗണ്ട് രാജ് മകൻ രമേശ് പി. ( 38) നെ അറസ്റ്റ് ചെയ്തു. എട്ടു ലിറ്റർ മദ്യവും, മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. (Illegal sale of liquor concentrated in plantation area in Idukki; The suspect was arrested)

ഉടുമ്പൻചോല അസി. എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി. ജി. രാധാകൃഷ്ണൻ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ഷനേജ് കെ. നൗഷാദ് എം, ജോഷി വി. ജെ , സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ എം എസ് , സോണി തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img