web analytics

ദുരിതം മാറാതെ പ്രവാസി: യു.എ.ഇ.യിൽ പ്രവാസികൾക്ക് ഇരുട്ടടിയായി വീട്ടുവാടക കുത്തനെ ഉയരുന്നു

യു.എ.ഇ.യിൽ പ്രവാസികൾക്ക് ഇരുട്ടടിയായി വീട്ടു വാടക കുത്തനെ ഉയരുന്നു. മുൻപ് ദുബൈയിലെ കനത്ത വീട്ടുവാടക താങ്ങാൻ കഴിയാതെ വരുമാനം കുറഞ്ഞവർ ഷാർജ , അജ്മാൻ എന്നിവിടങ്ങളിലെ അപ്പാർട്ട്‌മെന്റുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടങ്ങളിലും വീട്ടുവാടക ഉയരുകയാണ്. (Expats in the UAE are in the dark as house rents rise sharply)

30 ശതമാനം വരെയാണ് വാടകയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ദുബൈയോട് ചേർന്നുള്ള അൽ-നഹ്ദ, അൽ മജാസ് , അൽ തവനൂൻ തുടങ്ങിയ മേഖലകളിൽ വാടക ക്രമാതീതമായി കുതിച്ചുയർന്നു. പെട്ടെന്നു തന്നെ ദുബൈയിൽ എത്തിപ്പെടാം എന്നതാണ് ഈ പ്രദേശങ്ങളെ ആകർഷകമാക്കുന്നത്.

റാസ്-അൽഖൈമ വ്യവസായ മേഖലയുടെ വളർച്ച, സുരക്ഷിതമായ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, താമസക്കാരുടെ എണ്ണത്തിലുണ്ടായ വർധനവ് എന്നിവയും വാടക വർധിക്കാൻ കാരണമായി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img