web analytics

അധികാരത്തിലെത്തിയാൽ തായ്‌വാനിൽ നിന്നും പ്രൊട്ടക്ഷൻ ഫീസ് പിരിക്കാനൊരുങ്ങി ട്രംപ്

ലോകത്തെ സെമി കണ്ടക്ടറുകളുടെയും മറ്റ് ചിപ്പ് വ്യവസായത്തിന്റെയും വലിയ അളവും നടക്കുന്നത് തായ്‌വാനിലാണ്. ഇതുകൊണ്ടു തന്നെ തായ്‌വാനിലെ ചൈനീസ് താത്പര്യങ്ങളും തായ്വാനെ പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കവും അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും ഏറെ തലവേദന സൃഷ്ടിക്കുന്നതാണ്. (If he comes to power, Trump is ready to collect protection fees from Taiwan)

തായ്‌വാൻ ചൈനീസ് സംഘർഷങ്ങൾ കടുത്തപ്പോൾ തായ്‌വാന് പ്രതിരോധത്തിനായി ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക നൽകിയതും മേഖലയിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനാണ്. ഇതിന് പിന്നാലെ ഞങ്ങൾ തായ്‌വാനെ തകർക്കുമെന്ന് ചൈന പ്രഖ്യാപിക്കുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്‌തെങ്കിലും പൂർണ തോതിലുള്ള യുദ്ധത്തിലേക്ക് അത് നീങ്ങിയില്ല.

എന്നാൽ തായ് വാന് ആയുധവും സംരക്ഷണവും നൽകുന്നതിന് അമേരിക്കയ്ക്ക് പണം വേണമെന്ന് ആവശ്യപ്പെടുകയാണ് മുൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപ്. ബ്ലൂംബെർഗ് ബിസിനസ് വീക്കിന് നൽകിയ അഭിമുഖത്തിലാണ് തായ്‌വാൻ അതിന്റെ പ്രതിരോധത്തിനായി വാഷിങ്ങ്ടണിന് പണം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. ചിപ്പ് നിർമാണം യു.എസ്. ൽ നടത്താനുള്ള നീക്കങ്ങൾ നടന്നുവെങ്കിലും ശ്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img