web analytics

തെരഞ്ഞെടുപ്പുകളിൽ ഡിസിസി അധ്യക്ഷന്മാർ മത്സരിക്കണ്ട; അന്തിമ തീരുമാനമെടുത്ത് ഹൈക്കമാൻഡ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളിൽ ഡിസിസി അധ്യക്ഷന്മാർക്ക് മത്സരവിലക്ക് ഏർപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്.

ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാർ
തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനോട് കോൺഗ്രസ് നേതൃത്വത്തിന് താല്പര്യമില്ലെന്നാണ് റിപ്പോർട്ട്.

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനും ഉള്ള മുഖ്യചുമതല ഡിസിസി അധ്യക്ഷന്മാര്‍ക്കാണെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം.

അഹമ്മദാബാദില്‍ നടന്ന എഐസിസി യോഗത്തിലാണ് ഈ തീരുമാനം അന്തിമമാക്കിയത്.

എന്നാൽസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് പ്രധാന റോളുണ്ടാകുമെന്നാണ് വിവരം. ഡിസിസി അധ്യക്ഷന്മാരെ ഹൈക്കമാന്‍ഡ് നിയമിക്കുന്ന രീതിയും ഒഴിവാക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img