ഒരാളെ പൂർവ്വജന്മത്തിൽ നിങ്ങൾ കണ്ടുമുട്ടിയിരുന്നു എന്നതിന്റെ 13 ലക്ഷണങ്ങൾ ഇവയാണ്:

ചില കാര്യങ്ങൾ ദുരൂഹത നിറഞ്ഞതാണ്. ചിലത് നമ്മുടെ മനസ്സിനെ തകർക്കുന്നവയും. പൂർവജന്മം,പുനർജന്മം എന്നിവ യാഥാർത്ഥമാണോ എന്നും നമുക്കറിയില്ല .എന്നാൽ ചില അനുഭവങ്ങൾ വരുമ്പോൾ നമുക്ക് തോന്നും പൂർവ്വജന്മം ഉണ്ടായിരുന്നുവെന്ന്. നിങ്ങൾക്ക് ഏതെങ്കിലും ഒരു വ്യക്തിയോട് പൂർവ്വകാലബന്ധം ഉണ്ടായിരുന്നതായി തോന്നാറില്ലേ? പല ജന്മങ്ങളായി നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി തോന്നിയിട്ടില്ലേ ?

ആ വ്യക്തിയെ കണ്ടുമുട്ടുന്ന ആദ്യ നിമിഷം തന്നെ ഒരു പോസിറ്റീവ് കണക്ഷൻ തോന്നും. നിങ്ങൾക്ക് ആ വ്യക്തിയെ പണ്ടുമുതൽക്കേ പരിചയമുള്ളതായി തോന്നും .നിങ്ങൾ പരസ്പരം എല്ലാം പങ്കുവയ്ക്കാൻ തുടങ്ങും. ഒരു അദൃശ്യശക്തി നിങ്ങളുടെ ആത്മാവിനെ മറ്റേ വ്യക്തിയിലേക്ക് തള്ളിവിടുന്നതായി തോന്നും .നിങ്ങൾ തമ്മിൽ കാണുമ്പോൾ പരിസരമാകെ മറന്നുപോകും. നിങ്ങൾ അവളെക്കുറിച്ചു/അവനെക്കുറിച്ച് പകൽക്കിനാവ് കാണാൻ തുടങ്ങും. രാത്രിയിൽ സ്വപ്നത്തിലും അവളെ/അവനെ കാണും .സ്വപ്നത്തിൽ അവളോട്/അവനോട് സംസാരിക്കുന്നതായി തോന്നും. അടുത്ത ദിവസം നേരിൽ കാണുമ്പോൾ അത് തന്നെ സംസാരിക്കുകയും ചെയ്യും. ഈ അത്ഭുതം നിങ്ങളെ പരസ്പരം അടുപ്പിക്കും.

ആ വ്യക്തിയോട് സംസാരിച്ചുകഴിഞ്ഞാൽ നിങ്ങൾ ടെലിപ്പതിക് ആയിക്കഴിയും .നിങ്ങൾ എപ്പോഴെങ്കിലും അവരെ ഓർക്കുന്നതും അവർ ഫോൺ വിളിച്ചിട്ടുണ്ടാകും. ചിലപ്പോൾ നിങ്ങൾ സംസാരിച്ചു തുടങ്ങുംമുൻപേ അവർ സംസാരിച്ചു തുടങ്ങും. നിങ്ങൾ രണ്ടുപേരും ഏതെങ്കിലും ഒരു സ്ഥലം സന്ദർശിക്കുമ്പോൾ പണ്ട് എപ്പോഴോ സന്ദർശിച്ചിരുന്നതായി തോന്നും. ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും യാദൃശ്ചികവും അല്ല.

 

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

തല്ലിപ്പൊളി ഭക്ഷണമാണെന്ന് പറഞ്ഞതിന് തല്ല്മാല; ഹോട്ടലിന്റെ പേര് തീപ്പൊരി എന്നാണെങ്കിൽ കടക്കാര് കാട്ടുതീയാണ്

കോട്ടയം: കോട്ടയത്ത്ഭക്ഷണം മോശമാണെന്ന് ആരോപിച്ചതിനെത്തുടർന്ന് തർക്കം. ഭക്ഷണം കഴിക്കാനെത്തിയവരെ കട ഉടമയും...

വെഞ്ഞാറമൂട് കൂട്ടക്കൊല; രണ്ടാം ഘട്ട തെളിവെടുപ്പിൽ യാതൊരു കൂസലുമില്ലാതെ ക്രൂരത വിവരിച്ച് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പുകൾ...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

റോം: ന്യുമോണിയ ബാധയെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

യുവതിയോട് മോശമായി പെരുമാറിയതിന് കസ്റ്റഡിയിലെടുത്തു; പൊലീസ് ജീപ്പിൻറെ ചില്ല് അടിച്ചുപൊട്ടിച്ച് യുവാക്കളുടെ പരാക്രമം

കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെരുമാറിയതിന് രണ്ടു യുവാക്കളെ പൊലീസ് പിടികൂടി....

ഭിന്നശേഷിക്കാരനോട് ക്രൂരത; ഉദ്ഘാടനം ചെയ്യാനിരുന്ന തട്ടുകട അടിച്ചു തകര്‍ത്തു

കണ്ണൂര്‍: ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം....

വിവാഹമോചന കേസ് നൽകിയപ്പോൾ സ്വപ്നേഷ് ഇങ്ങനെ ചെയ്യുമെന്ന് ഭാര്യ സ്വപ്നത്തിൽ പോലും കരുതിയില്ല

കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!