web analytics

ചക്രവാതച്ചുഴിക്ക് പിന്നാലെ ന്യൂനമർദ്ദ പാത്തിയും എത്തി: ഇന്നുമുതൽ തെക്കൻ കേരളത്തിലെ ഈ ജില്ലകളെ കാത്തിരിക്കുന്നത് അതിതീവ്ര മഴ: മിന്നൽ പ്രളയത്തിനും സാധ്യത

ചക്രവാതചുഴിക്ക് പിന്നാലെ തെക്കൻ ചത്തീസ്ഗഡ് മുതൽ കോമറിൻ മേഖല വരെയുള്ള ന്യൂനമർദ്ദ പാത്തിയും ശക്തി പ്രാപിച്ചതോടെ കേരളം കാത്തിരിക്കുന്നത് അതിതീവ്രമഴ. സംസ്ഥാനത്ത് ഉരുൾപൊട്ടലിനും മിന്നൽ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുന്ന കനത്ത മഴയാണ് അതിതീവ്ര മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞദിവസം കോട്ടയത്തിന്റെ മലയോര പ്രദേശങ്ങളിൽ ലഭിച്ച മഴ അത്തരത്തിലുള്ളതാണ്. മധ്യ, തെക്കൻ ജില്ലകളിൽ അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നദികളിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങാൻ സാധ്യതയുള്ളതിനാൽ മൃഗങ്ങളെ കുളിപ്പിക്കാനും അലക്കാനും മറ്റുമായി ഇറങ്ങുന്നവർ സൂക്ഷിക്കണം. ഈ മാസം 20 വരെ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.

Read also: ഇങ്ങനെപോയാൽ മലയാളിയുടെ വെള്ളമടി മുട്ടും; അടച്ചു പൂട്ടാനൊരുങ്ങി ബെവ്‌കോ കൗണ്ടറുകൾ !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img