web analytics

ലോകത്തെ മാറ്റിമറിച്ച സംരംഭകരുടെ ഫോബ്‌സ് പട്ടികയിൽ ഇടംനേടി മലയാളി യുവതി; പാലക്കാട്ടുകാരി സീതാലക്ഷ്മി നാരായണൻ സ്വപ്ന നേട്ടം കൈവരിച്ചത് 29 മത്തെ വയസ്സിൽ

നവീന ആശയങ്ങളുമായി ഏറ്റവും ലോകത്തെ മാറ്റി മറിക്കുന്ന ആശയങ്ങൾ വിജയകരമായി നടപ്പാക്കിയവരെ ഉൾപ്പെടുത്തി ഫോബ്‌സ് തയ്യാറാക്കിയ പട്ടികയിൽ ഇടംപിടിച്ച് മലയാളി വനിത സീതാലക്ഷ്മി നാരായണൻ. മുപ്പത് വയസിൽ താഴെയുള്ള ഏഷ്യയിലെ മികച്ച സംരംഭകരുടെ പട്ടികയിലാണ് സീതാലക്ഷ്മി പതിനൊന്നാം സ്ഥാനത്തെത്തിയത്. 29 വയസിലാണ് സീതാലക്ഷ്മി ഈ അംഗീകാരം നേടിയത് എന്നതാണ് ശ്രദ്ധേയം. പാലക്കാട് പല്ലശനയിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച് വളർന്ന സീതാലക്ഷ്മി നാരായണൻ പ്രേജിം ഇൻവെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരിയാണ് സീതാലക്ഷ്മി.

ആഗോള സംഗീത മേഖലയിലെ ഉയരുന്ന നക്ഷത്രമായ അർപൻ കുമാർ ആണ് ഫോബ്‌സ് പട്ടികയിൽ ഒന്നാമതെത്തിയത്.
ഏഷ്യ പസഫിക് മേഖലയിലെ മുപ്പത് വയസ് വരെയുള്ള മുന്നൂറ് നവീന ആശയങ്ങൾ നടപ്പാക്കിയ വിവിധ മേഖലയിലുള്ളവരുടെ ഫോബ്സിന്റെ പട്ടികയിൽ 86 ഇന്ത്യക്കാരാണ് ഇടം പിടിച്ചത്.

Read also: ചക്രവാതച്ചുഴിക്ക് പിന്നാലെ ന്യൂനമർദ്ദ പാത്തിയും എത്തി: ഇന്നുമുതൽ തെക്കൻ കേരളത്തിലെ ഈ ജില്ലകളെ കാത്തിരിക്കുന്നത് അതിതീവ്ര മഴ: മിന്നൽ പ്രളയത്തിനും സാധ്യത

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ സഹിതം യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ടയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി....

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

500 രൂപ മോഷണം ആരോപണം; പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു

കൊല്ലം: Punalurയിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ...

Related Articles

Popular Categories

spot_imgspot_img