web analytics

ഹാഥ്‌റസ് ദുരന്തം; മുങ്ങിയ ആൾദൈവം ഹരി ഭോലെ ബാബ ‘പൊങ്ങി’; ദുരന്തത്തിന് പിന്നില്‍ സാമൂഹികവിരുദ്ധരും ഗുണ്ടകളുമെന്ന് ന്യായീകരണം

ഹാഥ്‌റസിൽ 121 പേർ മരിച്ച ദുരന്തമുണ്ടാകുന്നിതിന് മുന്‍പേ തന്നെ താന്‍ സ്ഥലത്തുനിന്ന് പോയിരുന്നെന്ന് ആൾ ദൈവം നാരായണ്‍ ഹരി ഭോലെ ബാബ. ദുരന്തത്തിന്‌ പിന്നില്‍ സാമൂഹികവിരുദ്ധ ശക്തികളും ഗുണ്ടകളുമാണെന്നും അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ ബാബ അറിയിച്ചു. അനുയായികള്‍ക്കൊപ്പം ബാബ മേയ്ന്‍പുരിയിലെ ആശ്രമത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. (Godman Hari Bhole Baba said that anti-social and goons are behind the tragedy)

പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേ എന്ന് ആശംസിച്ച ഭോലെ ബാബ, അനുയായികളുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. എന്നാൽ, ആളുകള്‍ തിക്കിലും തിരക്കിലുംപെട്ട് മരിക്കുന്ന സമയത്ത് ബാബ അവിടെനിന്ന് കടന്നുകളഞ്ഞുവെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ പറയുന്നത്. നിലവിൽ ആരെയും കാണാന്‍ ബാബ കൂട്ടാക്കുന്നില്ലെന്നാണ് അറിവ്. സ്ഥലത്ത്‌പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img