web analytics

ഓടുന്ന ബൈക്കിന്റെ പിന്നിലിരുന്ന് കാമുകന്റെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പെൺകുട്ടി ! ഗുരുതര പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

ഓടുന്ന ബൈക്കിലിരുന്ന് ആൺ സുഹൃത്തിന് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഇരുപതുകാരി. തമിഴ്നാട്ടിലാണ് സംഭവം.ആൺ സുഹൃത്തിന് മറ്റൊരു പെൺകുട്ടിയുമായുള്ള ബന്ധത്തെ ചൊല്ലിയാണ് പെൺകുട്ടി അക്രമം കാണിച്ചത്.

തമിഴ്നാട്ടിലെ ഒരു എഞ്ചിനീയറിങ് കോളേജിൽ പഠിക്കുകയാണ് പെൺകുട്ടി. ഇവർ അടുത്തുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിന് അടുത്തിടെ മറ്റൊരു പെൺകുട്ടിയുമായി ബന്ധമുള്ളത് പെൺകുട്ടി കണ്ടു പിടിച്ചിരുന്നു. ഇതിനെപ്പറ്റി സംസാരിക്കാനാണ് ഇരുവരും ബീച്ചിലെത്തിയത്. യുവാവ് തനിക്ക് രണ്ടാമത്തെ പെൺകുട്ടിയെ അത്ര പെട്ടെന്ന് ഒഴിവാക്കാനാവില്ല എന്നു പറഞ്ഞതാണ് കാമുകിയെ ചൊടിപ്പിച്ചത്. ഇതോടെ പോവാനായി യുവാവിന്റെ ബൈക്കിന് പിന്നിൽ കയറിയ പെൺകുട്ടി, യാത്രയ്ക്കിടെ ബൈക്കിന്റെ പിന്നിലിരുന്ന് കൈയിൽ കരുതിയ പെട്രോൾ യുവാവിന്റെ ദേഹത്തൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയാണ് യുവാവിനെ ആശുപത്രിയിലാക്കിയത്. സംഭവത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. നിസ്സാര പരുക്കേറ്റ യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.

Read also: കേരളത്തിൽ വരുന്നു, ലൈറ്റ് ട്രാം; സംസ്ഥാനത്തെ ഈ 3 നഗരങ്ങൾ ഇനി യൂറോപ്യൻ നിലവാരത്തിലാകും !

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

കേരളത്തിൽ ‘ആത്മാർത്ഥ ദാനത്തിന്റെ’ മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ നീക്കം

കേരളത്തിൽ 'ആത്മാർത്ഥ ദാനത്തിന്റെ' മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ...

Related Articles

Popular Categories

spot_imgspot_img