web analytics

കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എടിഎം കൗണ്ടറും കാറും തല്ലിത്തകർത്തു

പാലാ: കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം. എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിത്തകർത്തു. കോട്ടയം പുതുപള്ളിയിൽ ആണ് സംഭവം.

പുതുപ്പള്ളിയിലെ ഇൻഡസിൻഡ് ബാങ്കിന്റെ എടിഎമ്മിനു നേരെയാണ് ആക്രമണം ഉണ്ടായത്. എടിഎമ്മിന് പുറത്തു കിടന്ന രണ്ട് കാറുകളും അക്രമികൾ തല്ലി തകർത്തു. രാത്രി 8 മണിയോടെയായിരുന്നു സംഭവം.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ആക്രമണം എന്നാണ് വിവരം. ഇവർ മദ്യ ലഹരിയിലായിരുന്നു. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റിട്ടുണ്ട്. പ്രതികൾക്കായി കോട്ടയം ഈസ്റ്റ്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img